• Manorama Online Latest News
    The latest news from Manorama Online


    • എം.എം.മണിക്കെതിരെ മൂന്നു കേസുകളില്‍ അന്വേഷണം നിലച്ചു



    • ഗണേഷിനു മന്ത്രിസ്ഥാനം എല്ലാവരുമായി ആലോചിച്ച ശേഷം: മുഖ്യമന്ത്രി

      കൊല്ലം • കെ.ബി. ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാന്‍ യുഡിഎഫ് തന്നെ†÷38;്വന്ഥണ്മ;†÷38;്വന്ഥണ്മ;ചുമതലപ്പെടുത്തിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായി ആലോചിച്ചുമാത്രമേ തീരുമാനം എടുക്കുകയുള്ളൂ. മറ്റു രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം



    • പ്രശ്നങ്ങള്‍ വഷളാകാതെ പരിഹരിക്കേണ്ടിയിരുന്നു: സുധീരന്‍

      തിരുവനന്തപുരം • കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വഷളാകാതെ ബന്ധപ്പെട്ടവര്‍ പരിഹരിക്കേണ്ടിയിരുന്നുവെന്ന് വി.എം.സുധീരന്‍. ബാംഗ്ലൂരിലെ ചികിത്സയ്്ക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥ നിര്‍ഭാഗ്യകരമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു.



    • പയ്‌യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചെന്നിത്തല പങ്കെടുക്കില്ല

      കണ്ണൂര്‍• പയ്‌യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ 85_ാം വാര്‍ഷികത്തില്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നില്ല. കടുത്ത പനിമൂലം ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വിശദീകരിച്ചു.പയ്‌യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളന വാര്‍ഷികത്തിന് ഇന്നു കണ്ണൂരിലെത്തുന്ന കേന്ദ്രമന്ത്രി എ.കെ. ആന്‍റണി അവിടെ



    • കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനയ്ക്ക് ഹൈക്കമാന്‍ഡ് വിലക്ക്

      ന്യൂഡല്‍ഹി• കേരളത്തില്‍ കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടുന്നു. പരസ്യപ്രസ്താവനകള്‍ കര്‍ശനമായി വിലക്കി. പരസ്യപ്രസ്താവനകള്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.  പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.



    • കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

      ശ്രീനഗര്‍• കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍   മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ബുച്ചു ഗ്രാമത്തിലെ വനത്തില്‍ ഒളിച്ചിരുന്ന സംഘം തെരച്ചിലിനെത്തിയ സൈന്യത്തിനു നേരെ വെടിവയ്ക്കുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സേന സ്ഥലത്തെത്തി ഏറ്റുമുട്ടല്‍ തുടരുകയാണ്.   കൊല്ലപ്പെട്ട സൈനികരുടെ



    • ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ ഉന്നത കോടതിയില്‍ ജഡ്ജിയാകുന്നു

      വാഷിങ്ടണ്‍• ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ (46) അമേരിക്കയില്‍ ജഡ്ജിയാകുന്നു. ആദ്യമായാണ് ഒരു ദക്ഷിണേഷ്യന്‍ വംശജന്‍ അമേരിക്കയിലെ ഉന്നത കോടതിയില്‍ ജഡ്ജിയാകുന്നത്. ചണ്ഡീഗഡില്‍ ജനിച്ച ശ്രീകാന്ത് ശ്രീനിവാസനെ യുഎസ് കോര്‍ട്ട് ഒാഫ് അപ്പീല്‍സില്‍ ജഡ്ജിയാക്കാനുള്ള തീരുമാനം യുഎസ് സെനറ്റ്   97



    • ഡിവൈഎപ്‌എെ ഭാരവാഹികളെ നിശ്ചയിച്ചതില്‍ ഇടപെട്ടിട്ടില്ല: പിണറായി

      കോഴിക്കോട്• ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.  സിപിഎം നടത്തുന്ന താലൂക്ക് ഒാഫിസ് ഉപരോധ സമരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാര്‍ തുടങ്ങുന്നതിനുമുന്‍പേ ഹാളില്‍ കടക്കാന്‍



    • എെപിഎല്‍ വാതുവയ്പ്; അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

      നാസിക്• എെപിഎല്‍ വാതുവയ്പിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെ മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രാജേന്ദ്ര സവ്ന, സമീര്‍ മഹീന്ദ്ര മാന്‍ട്രി, പ്രവീണ്‍ ഫുട്ടഡ, രവീന്ദ്ര ധാഗെ, പങ്കജ് സൊമാനി  എന്നിവരെയാണ് കോടതി കസ്റ്റഡിയില്‍ വിട്ടത്.രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍



    • വാതുവയ്പ്‌കേസ്: ഡല്‍ഹി, മുംബൈ പൊലീസ് തര്‍ക്കം

      മുംബൈ• ഐപിഎല്‍ ഒത്തുകളിയില്‍ അറസ്റ്റിലായ ശ്രീശാന്തിന്‍റെ ഹോട്ടല്‍ മുറിയില്‍ നിന്നു ലഭിച്ച സാധനങ്ങള്‍ കൈമാറുന്നതിനെ ചൊല്ലി ഡല്‍ഹി പൊലീസും മുംബൈ പൊലീസും തമ്മില്‍ തര്‍ക്കം. ശ്രീശാന്തിന്‍റെ മുറിയില്‍ നിന്നു കണ്ടെടുത്ത സാധനങ്ങള്‍ കൈമാറണമെന്നു ഡല്‍ഹി പൊലീസ് ഒൌദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ഇവ നല്‍കാന്‍ മുംബൈ പൊലീസ്



    {literal} {/literal}